IPL : 2020 | Top 4 teams of IPL 2020 so far | Oneindia Malayalam

2020-10-02 84

ഐപിഎല്ലിലെ കരുത്തര്‍ ടീമുകള്‍ ഇവരാണ്‌

ഇതുവരെയുള്ള മത്സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളില്‍ ആ നാല് പേരെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. എന്നാലും പ്രകടനം കൊണ്ട് ഓള്‍റൗണ്ട് മികവ് കാണിച്ചവരെയാണ് സെമിയിലെത്താന്‍ സാധ്യതയുള്ളവരായി കാണുന്നത്.